Tuesday, July 19, 2011

മാണിയും ഭൂമിയും.


ധനമന്ത്രി കെ.എം മാണി അവതരിപ്പിച്ച ബജറ്റിലെ ഭൂപരിഷ്‌കരണ നിയമത്തിലെ ഭേദഗതി സംബന്ധിച്ച പരാമര്‍ശം കേരളത്തിലെ ഭൂപ്രശ്‌നത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നാണ്. കഴിഞ്ഞ ആന്റണി സര്‍ക്കാരിന്റെ കാലത്ത്, അന്ന് റവന്യൂ നിയമമന്ത്രിയായിരുന്ന കെ.എം മാണി അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിറ്റിയാണ് 2005ലെ കേരള ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന് നിദാനമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. ഈ നിയമ ഭേദഗതിയുടെ മറപിടിച്ചാണ് ഈ ബജറ്റില്‍ മാണി വിവാദ പ്രസ്താവന നടത്തിയിട്ടുള്ളത്. വിഷയത്തില്‍ പ്രതിപക്ഷം എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും വിഷയത്തില്‍ അവരും കൂട്ടുപ്രതികളാണെന്ന് വസ്തുതകള്‍ വ്യക്തമാക്കുന്നു.
കശുവണ്ടി, മരുന്നു ചെടികള്‍ എന്നിവ കൃഷി ചെയ്യുന്ന ഭൂമിയെ ഭൂപരിധി നിയമത്തില്‍ നിന്ന് ഒഴിവാക്കുമെന്നാണ് കെ.എം മാണി പ്രഖ്യാപിച്ചത്. നിലവില്‍, റബര്‍, ഏലം, ജാതി, കാപ്പി തുടങ്ങിയ കൃഷികള്‍ക്കാണ് ഭൂപരിധി നിയമത്തില്‍ നിന്നൊഴിവുള്ളത്. ഈ തോട്ടവിളകളെ ഭൂപരിധി നിയമത്തില്‍ നിന്നൊഴിവാക്കാനുള്ള കാരണമായി അന്ന് കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പാര്‍്ട്ടികളെല്ലാം ഉന്നയിച്ചത് , ഈ തോട്ടം മേഖലകളെ ഭൂപരിധി നിയമത്തില്‍ പെടുത്തിയാല്‍ വ്യവസായിക സ്വഭാവമുള്ള ഈ കൃഷികള്‍ തകരുമെന്നും അത് ഈ മേഖലയിലെ തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്നുമാണ്. എന്നാല്‍, തോട്ടം മേഖലയെ ഭൂപരിധി നിയമത്തില്‍ നിന്നൊഴിവാക്കിയത് തൊഴിലാളികള്‍ക്ക് പിന്നീട് ഗുണമൊന്നുമുണ്ടാക്കിയില്ലെന്ന് മാത്രമല്ല, കേരളത്തിലെ ഭൂപ്രശ്‌നത്തെ രൂക്ഷമാക്കുകയാണ് ചെയ്തതെന്ന് പിന്നീട് അക്കാദമിക ലോകവും രാഷ്ട്രീയ പ്രവര്‍ത്തകര്‍ തന്നെയും ചൂണ്ടിക്കാട്ടി. തോട്ടം മേഖലയെക്കൂടി ഭൂപരിധി നിയമത്തില്‍പ്പെടുത്തി മിച്ചഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്ക് നല്‍കുകയാണ് ചെയ്യേണ്ടതെന്ന വാദം ശക്തമായി നിലനില്‍ക്കെയാണ്, കശുവണ്ടി, മരുന്നുചെടികള്‍ എന്നിവയെക്കൂടി ഭൂപരിധി നിയമത്തില്‍ നിന്നൊഴിവാക്കാന്‍ ശ്രമം നടക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത്, അതായത്, 2005ല്‍ ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്ത്, കശുവണ്ടി, മരുന്നു ചെടികള്‍ എന്നിവയെക്കൂടി ഭൂപരിധി നിയമത്തില്‍ നിന്നൊഴിവാക്കിയിരുന്നു. എന്നാല്‍, പിന്നീട് അധികാരമേറ്റ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈ നിയമഭേദഗതിക്കാവശ്യമായ റൂളുകള്‍ക്ക് രൂപം നല്‍കിയില്ല. നിയമഭേദഗതി സംബന്ധിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍ തന്നെ ആക്ഷേപമുന്നയിച്ചതിനെത്തുടര്‍ന്ന് ഭേദഗതി പിന്‍വലിക്കാന്‍ അവസരം ലഭിച്ചെങ്കിലും സര്‍ക്കാര്‍ അതിന് ശ്രമിച്ചില്ല. പ്ലാനിംഗ് ബോര്‍ഡും മറ്റു ഇടതു പണ്ഡിതന്‍മാരും ഈ വിഷയം സര്‍്ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും ഭേദഗതി പിന്‍വലിക്കാന്‍ ശ്രമിക്കാതിരുന്നതാണ് കെ.എം മാണിക്ക് നീക്കവുമായി മുന്നോട്ടു പോകാന്‍ സഹായകരമാകുന്നത്.
പുതിയ ഭേദഗതിപ്രകാരം കശുവണ്ടി, മരുന്നു ചെടികള്‍ എന്നിവയുടെ മറവില്‍ ആര്‍ക്കും ഭൂകേന്ദ്രീകരണം നടത്താമെന്നതാണ് അവസ്ഥ. തെങ്ങ്, നെല്ല് എന്നിവടോടൊപ്പം ഇടവിളയായോ മറ്റോ മേല്‍പ്പറഞ്ഞ കൃഷി നടത്തിയാല്‍ ആര്‍ക്കും ഭൂപരിധി നിയമത്തില്‍ നിന്നൊഴിവാകാം. മാത്രമല്ല, ഇത്തരം വിളകള്‍ കൃഷി ചെയ്യുന്ന ഭൂമിയുടെ അഞ്ച് ശതമാനം ടൂറിസം ആവശ്യത്തിന് ഉപയോഗിക്കാം എന്നത്, റിയല്‍ എസ്‌റ്റേറ്റ്-ടൂറിസം മാഫിയക്ക് വേണ്ടിയാണ് നിയമഭേദഗതിയെന്നതും വ്യക്തമാവുകയാണ്. നിയമഭേദഗതിപ്രകാരം, നിയമപ്രകാരം മൂക്കാല്‍ ലക്ഷം ഏക്കര്‍ കൃഷിഭൂമി കൈവശമുള്ള ടാറ്റക്ക് 3750 ഏക്കര്‍ ഭൂമി റിസോര്‍ട്ട് നിര്‍മിക്കാന്‍ ഉപയോഗിക്കാം. ഇത് തോട്ടം മേഖലയില്‍, വിശിഷ്യാ പശ്ചിമഘട്ടത്തില്‍ ഉളവാക്കാന്‍ പോകുന്ന പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. സംസ്ഥാനത്തെ, ഭൂപരിധി നിയമത്തിലെ പാളിച്ചകള്‍, കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണത്തെ തകര്‍ത്ത സാഹചര്യത്തില്‍ അതിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയടി്ക്കുകയാണ് കെ.എം മാണി പുതിയ ബജറ്റ് പ്രഖ്യാപനത്തിലൂടെ ചെയ്യുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ, നിയമഭേദഗതി നിര്‍ദ്ദേശത്തില്‍ വളരെ സുപ്രധാനമായ മറ്റൊന്ന്, കരാര്‍ കൃഷി വ്യാപകമാക്കാനും പാട്ടവ്യവസ്ഥ തിരികെ കൊണ്ടുവരാനുമുദ്ദേശിച്ചുള്ളതാണ്. നിലവില്‍ ഇത് പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും, നിയമവിരുദ്ധമായ പാട്ടസമ്പ്രദായം തിരികെ കൊണ്ട് വന്ന് തോട്ടം മേഖലകളില്‍, കോര്‍പ്പറേറ്റുകളെ കുടിയിരുത്താനും നീക്കം നടന്നേക്കാം. സംസ്ഥാനത്തെ ഭൂവിതരണത്തെയും കാര്‍ഷികമേഖലയെയും തകര്‍ക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരണം.

Tuesday, June 28, 2011

സ്ത്രീ സ്വാതന്ത്ര്യവും കപടസദാചാരവും.

സമൂഹം പേറിനടക്കുന്ന സദാചാര സംഹിതകളുടെ സ്ത്രീവിരുദ്ധത അടുത്ത കാലത്തായി നിരന്തരം തുറന്നു കാട്ടപ്പെടുന്നുണ്ട്. പുരുഷന് ഒരു നിലക്കും ബാധകമല്ലാത്ത തരത്തില്‍ സദാചാര നിയമങ്ങള്‍ സ്ത്രീകളെ അടിച്ചമര്‍ത്താനായി പുരുഷാധിപത്യ സമൂഹവും പൗരോഹിത്യവും നിരന്തരം ദുരുപയോഗം ചെയ്തുവരുന്നുണ്ട്. ദുരുപയോഗം എന്ന പദം മനപ്പൂര്‍വമാണ് ഇവിടെ ഉപയോഗിച്ചത്. കാരണം, ഈ സദാചാര സംഹിതകള്‍ക്ക് രൂപം നല്‍കിയത് പൗരോഹിത്യമോ പുരുഷന്‍മാര്‍ മാത്രമോ അല്ല. മനുഷ്യരാശിയുടെ തുടക്കം മുതല്‍ സാംസ്‌കാരികവും നാഗരികവുമായ വികാസത്തിനനുസൃതമായിട്ടാണ് സദാചാര സംഹിതകളും വികാസം പ്രാപിച്ചിട്ടുള്ളത്. അവയുടെ ഉറവിടങ്ങള്‍ മുഖ്യമായും മതങ്ങളാണ്. സമൂഹത്തിന്റെ അടിസ്ഥാന ഘടനയായ കുടുംബത്തിന്റെ മേലാണ് സാമൂഹികമായ സദാചാര നിയമങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നത്. എന്നാല്‍, പുരുഷാധിപത്യ സമൂഹങ്ങളില്‍ ഈ സദാചാര നിയമങ്ങള്‍ അതിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കപ്പെടുന്നു.
എന്നാല്‍, യൂറോപ്യന്‍ നവോഥാനത്തെ തുടര്‍ന്നുണ്ടായ മതേതര ആധുനികതയുടെ ഫലമായി, ലിബറലിസം കടന്നു വരികയും, വ്യക്തിയുടെ മേലുള്ള സമൂഹത്തിന്റെ നിയന്ത്രണം ഒഴിവാക്കേണ്ടതാണ് എന്ന ആശയം ശക്തമായി പ്രചരിക്കപ്പെടുകയും ചെയ്തു. മൂലധനത്തിന്റെ സഞ്ചാരത്തിനു മേല്‍ സ്റ്റേറ്റ് പിടിമുറുക്കുന്നതിനെതിരായ ആശയസമരത്തിന് സമാന്തരമായിത്തന്നെയാണ് ഈ വാദഗതിയും ശക്തിപ്രാപിച്ചത്. ഇതിന്റെ ആദ്യ ലക്ഷ്യം കുടുംബഘടന തകര്‍ക്കുക എന്നതായിരുന്നു. അതിന്റെ തകര്‍ച്ച, യൂറോപ്യന്‍-പാശ്ചാത്യന്‍ സമൂഹത്തെ എവിടെയെത്തി്ച്ചുവെന്നതും പഠനവിധേയമാക്കേണ്ട വിഷയമാണ്.
സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്രം, അവരുടെ സുരക്ഷിതത്വം എന്നിവ ഒരു സമൂഹത്തിന്റെ ഉന്നതമായ സാംസ്‌കാരിക വിതാനത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇതു രണ്ടിലും പിന്നോക്കം നില്‍ക്കുന്ന സമൂഹങ്ങളെ സാംസ്‌കാരികമായി ജീര്‍ണമായ സമൂഹങ്ങളായി വിലയിരുത്തേണ്ടി വരും. അതേ സമയം മേല്‍ സൂചിപ്പിച്ച രണ്ടു കാര്യങ്ങളും ചില സമയങ്ങളില്‍ ഏറ്റുമുട്ടുമെന്ന് അടുത്ത ദിവസങ്ങളില്‍ വിവാദമായ തസ്‌നി ബാനു വിഷയം സൂചിപ്പിക്കുന്നു.
തസ്‌നി ബാനു ഒരു ഐ.ടി ജീവനക്കാരിയെന്ന നിലയില്‍ കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ പൊതുവായി സ്ത്രീകള്‍ പുറത്തിറങ്ങാത്ത സമയങ്ങളില്‍ ജോലിക്ക് പോകാന്‍ നിര്‍ബന്ധിതയാണ്. ഈ സമയത്തെ അസമയം എന്ന് വിളിക്കുന്നത് സൈദ്ധാന്തികമായി ചോദ്യം ചെയ്യപ്പെടേണ്ട് ഒന്നല്ല. ആ ' അസമയത്ത്' സുരക്ഷിതമായി അവര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ് കേരളീയ സമൂഹം സംസ്‌കാര സമ്പന്നമാണ് എന്ന്് നമുക്ക് കരുതാന്‍ കഴിയുക. പക്ഷേ, അങ്ങനെ സുരക്ഷിതമായി ' അസമയത്ത് ' യാത്ര ചെയ്യാന്‍ കഴിയുന്ന ഒരു സാഹചര്യം കേരളത്തിലുണ്ട് എന്ന് കരുതുക പ്രയാസമാണ്. അതുകൊണ്ട് തന്നെ, തനിക്ക് പരിചയമുള്ള, അല്ലെങ്കില്‍ അടുപ്പമുള്ള ഒരാളോടൊപ്പം യാത്ര ചെയ്യുകയാകും സുരക്ഷിതം എന്ന് തീരുമാനിക്കാന്‍ തസ്‌നി ബാനു തീരുമാനിച്ചത് ബുദ്ധിപൂര്‍വം തന്നെയാണ്.
തസ്‌നി ബാനു ജോലി ചെയ്യുന്ന കൊച്ചിന്‍ സ്‌പെഷ്യല്‍ എക്കണോമിക് സോണിലേക്കുള്ള യഥാര്‍ഥ വഴിയില്‍ വെച്ചല്ല അവര്‍ പ്രദേശവാസികളാല്‍ ചോദ്യം ചെയ്യപ്പെട്ടത്. പക്ഷേ, അതുകൊണ്ട് മാത്രം അവരെ 'അപഥസഞ്ചാരിണി' എന്ന് മുദ്ര കുത്തുന്നതും യുക്തിസഹമല്ല. കാരണം, ശരിയായതും നേരെ ചൊവ്വെയുള്ളതുമായ ഒരു വഴിയിലൂടെ മാത്രമേ ഒരാള്‍ സഞ്ചരിക്കാവൂവെന്ന് വാശിപിടിക്കാന്‍ ഒരാള്‍ക്ക് നിയമപരമായി അവകാശമില്ല. എന്നാല്‍, തസ്‌നി ബാനുവിനെയും കൂടെയുള്ള ചെറുപ്പക്കാരനെയും ചോദ്യം ചെയ്തവര്‍ക്ക് അവരുടേതായ ന്യായങ്ങളുണ്ട്. കാരണം, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് എന്ന , രാത്രി ഒമ്പത് മണി കഴിഞ്ഞാല്‍ വിജനമായ ഒരു പ്രദേശത്ത് ഒരു യുവാവിനെയും യുവതിയെയും കണ്ടാല്‍, അവരോട് കാര്യം തിരക്കുക പൗരബോധമുള്ള ഒരാളുടെ ചുമതലയാണെന്ന് അവര്‍ കരുതുന്നു. അത് സ്ത്രീയോ പുരുഷനോ എന്നുള്ള വിവേചനത്തിന്റെ കാര്യമല്ല. അത്തരം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന ഒരാളുടെ വാദം സാമൂഹിക സുരക്ഷിതത്വത്തെ സംബന്ധിച്ചിടത്തോളം അപകടകരമാണെന്ന് പറയാം.
ഈയര്‍ത്ഥത്തില്‍, തസ്‌നി ബാനു സംഭവത്തില്‍ ഇത്രയധികം ഒച്ചപ്പാടുകള്‍ ഉണ്ടായത്, ശരിയായ അര്‍ഥത്തിലുള്ള സ്ത്രീപക്ഷ സംവാദങ്ങളാണ് എന്ന് കരുതുക വയ്യ. അടുത്തകാലത്തായി, സ്ത്രീകള്‍ക്കെതിരായ കായികമായ അക്രമങ്ങള്‍ക്കെതിരെ, കേരള സമൂഹത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ഗുണപരമായ നിലപാടുകളുടെ അനര്‍ഹ ഗുണഭോക്താവാവുകയായിരുന്നു തസ്‌നി ബാനുവും അവരെ പിന്തുണച്ച ചില ഫെമിനിസ്റ്റുകളും. കൊച്ചിയിലും പ്രാന്ത പ്രദേശങ്ങളിലും പെണ്‍കുട്ടികള്‍ ( തസ്‌നി ബാനുവിന്റെ പ്രായം അവരെ പെണ്‍കുട്ടി എന്ന് വിശേഷിപ്പിക്കുന്നതിന് തടസ്സമാണ് എന്ന് കരുതുന്നില്ല. ) നിരന്തരം രാത്രികാലങ്ങളില്‍ ജോലിയാവശ്യാര്‍ഥവും അല്ലാതെയും യാത്ര ചെയ്തുകൊണ്ടിരിക്കുന്നുവെന്നിരിക്കെ, തികച്ചും, യാദൃഛികമായും സാന്ദര്‍ഭികവുമായുമുണ്ടായ ഒരു പ്രശ്‌നത്തെ, ഉയര്‍ത്തിപ്പിടിച്ച് സ്ത്രീവിരുദ്ധ സംഭവമായി ഉയര്‍ത്തിക്കാണിക്കുന്നത് സാമാന്യവല്‍ക്കരണമാണ്.
അതേസമയം, സ്ത്രീകള്‍ക്ക് സ്വതന്ത്രമായി രാത്രികാലങ്ങളില്‍ സഞ്ചരിക്കാനുള്ള സുരക്ഷിതത്വം ഇന്നും കേരളത്തില്‍ ലഭ്യമല്ലയെന്നത് നമ്മുടെ നാടിന്റെ ജീര്‍ണമായ സാംസ്‌കാരികാവസ്ഥയെ തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇതില്‍, കേരളീയ സമൂഹത്തിന്റെ ഗോപ്യമായ പുരുഷാധിപത്യ മനോഭാവവും കാപട്യവും ഒരു കാരണമാണ്. ഇതിനെ ചെറുക്കേണ്ടത് സ്ത്രീകളും പുരുഷന്‍മാരും ഒത്തുചേര്‍ന്നാണ്. ഈ പുരുഷാധിപത്യ മനോഭാവത്തെ നിലനിര്‍ത്തുന്നതില്‍ സ്ത്രീകള്‍ക്കും വലിയ തോതില്‍ പങ്കുണ്ട്. ദുര്‍ബലവിഭാഗം എന്ന നിലയില്‍ സ്ത്രീകളുടെ പദവിയുയര്‍ത്താനുള്ള ശ്രമം തുടരേണ്ടത് ഫെമിനിസ്റ്റുകള്‍ മാത്രമല്ല. പുരുഷാധിപത്യത്തിനുള്ള മറുമരുന്ന് ഫ്രീസെക്‌സ് ആണെന്ന വാദവും അപക്വമാണ്. കപടസദാചാരത്തിന് മറുമരുന്ന് യഥാര്‍ത്ഥ സദാചാരമാണ്, അല്ലാതെ സദാചാര രാഹിത്യമല്ല. യഥാര്‍ത്ഥ സദാചാരം സ്ത്രീക്കും പുരുഷനും ഒരേപോലെ ബാധകവുമായിരിക്കണം.

Tuesday, March 8, 2011

ഭൂപരിഷ്കരണം.. പ്രശ്നവും പരിഹാരവും.


tIcf¯n Ignª ]Xnäm­n DbÀ¶p h¶ Gähpw cq£amb cmjv{Sob hnjbamWv `qan {]iv\w. ]cnanXamb `qhn`hhpw DbÀ¶ P\km{µXbpapÅ tIcf¯n AXpsIm­v Xs¶ `mhnbnepw tIcf hnIk\s¯ _m[n¡p¶ apJyhnjbambXn\m `q{]iv\w Xs¶bmIpw tIcf¯nsâ Gähpw kp{][m\amb cmjv{Sob hnjbw.PmXnhyhØ `q_Ô§sf \nÝbn¨ ]ucmWnI tIcf¯n \n¶v B[p\nI P\m[n]Xy tIcf¯nte¡pÅ ]cnWmaw \S¶v Ac \qäm­v Ignªn«pw PmXn_²amb `q_Ô§fmWv C¶pw \ne\n¡p¶sX¶v kq£vahniIe\¯n a\ÊnemIpw. CXv tIcf¯nse cm{ãob aWvUe¯n Gsd sIm«ntLmjn¡s¸« `q]cnjvIcW¯nsâ ZuÀ_ey§fnte¡mWv hncÂNq­p¶Xv. `q]cnjvIcW¯nsâ Cu t]mcmbvaIÄ, tIhew, IogvPmXn¡mcpsS AhImi§fpsS \ntj[w am{XaÃ, adn¨v, tIcf¯nsâ ImÀjnIhyhØbpsS A[]X\w, tIcftamU hnIk\¯nsâ Xncn¨SnIÄ, kwØm\¯nsâ s]mfnän¡Â Ct¡mWanbpsS ZuÀ_ey§Ä, `mhn hnIk\¯n\p ap¶nse Bi¦IÄ ,`£ykpc£ F¶nhbpambpw _Ôs¸«pInS¡p¶p.

D¯tc´ybn \n¶pw hyXykvXambn sshInbpw IrXyamb NmXpÀhÀWy hyhØ ]men¡m¯Xpamb PmXn k{¼ZmbamWv tIcf¯n \ne\n¶sX¦nepw `q_Ô§fmWv tIcf¯nse A[nImct{iWnsb \nÀWbn¨ncp¶Xv. {_mÒW ta[mhn¯¯ne[njvTnXamb kmaqlyLS\bn taÂPmXn¡mÀ `qanbpsS AhIminIfmbn amdn. IogvPmXn¡mÀ `qanbn \n¶pw A[nImc¯n \n¶pw AIän\nÀ¯s¸«psh¶v am{XaÃ, taÂPmXn¡mcpsS ASna¯¯n\v hnt[bamtI­nbpw h¶p. sImtfmWnb ImeL«t¯msS, B[p\nI hnZym`ymkw IS¶ph¶tXmsSbpw CsX¯pSÀ¶p­mb kmaqlnI \thmYm\ kwcw`§tfmsSbpw PmXn hyhØ¡v Imcyamb tIm«w X«pIbpw IogvPmXn¡mcpsS AhImi kac§fpbÀ¶p hcnIbpw sNbvXXn\v kam´cambmWv tIcf¯n IpSnbmbva ]cnjvIcW \nba§fpap­mbXv. PmXnhyhØs¡Xncmb apt¶äw tIcf¯n ^yqU `q_Ô§Äs¡Xncmb apt¶dw IqSnbmbncp¶psh¶v CXn \n¶v hyàamIp¶p. ]t£, Cu IpSnbmbva ]cnjvIcW{ia§fpsS ]qÀ¯oIcWambn hnebncp¯s¸«, `q]cnjvIcW{ia§Ä BZy C.Fw.Fkv kÀ¡mÀ XpS§nsh¡pIbpw 1970þ kn.ANypXtamt\m³ kÀ¡mÀ ]qÀ¯nbm¡pIbpw sNbvX `q]cnjvIcW {ia§Ä¡v tijhpw tIcf¯n ASnØm\ P\hn`mKw `qanbn \ns¶mgnhm¡s¸«p F¶XmWv tIcf tamU hnIk\w t\cn« ASnØm\ shÃphnfn.tIcf¯nse `q]cnjvIcW{ia§Ä ^yqUenk¯ns\Xncmb {Ia{]hr²amb kmaqly apt¶ä¯nsâ Xs¶ `mKambn ImWWw. 1929se ae_mÀ IpSnbmbva \nbaw, 1934 se sIm¨n shdpw]m«w IpSnbm³ \nbaw, 1950se Xncp sIm¨n hn[n \S¯p \nÀ¯nsh¡Â \nbaw, IpSnsbmgn¸n¡Â \ntcm[\ \nbaw,1954se XncpsIm¨n ImÀjnI ]cnjvImc _nÃpIÄ,1957 se Hgn¸n¡Â \ntcm[\ \nbaw XpS§nb \nba \nÀamW§fpsS XpSÀ¨bmWv 1957 Unkw_À 21\v AhXcn¸n¨ At{Kdnb³ dntej³ _nsöv AhXcW thfbn BZy dh\yq a{´nbmbncp¶ sI.BÀ Kucnb½ AXns\ hntijn¸n¨Xv. F´mbmepw IpSnbm³ hyhØ Ahkm\n¸n¨p sIm­v Øncw IpSnbm³amcpsS Irjn`qanbn AhÀ¡v AhImiw \ÂIpIbpw hmcw,]m«w,ImWw XpS§nb P·n IpSnbm³ hyhØIfn Irjn sNbvXp t]m¶ `qanbn IpSnbm³amcpsS AhImiw Dd¸n¡pIbpw sN¿m\pt±in¨pÅ Cu _nÃv ^yqUenk¯nsâ ihs¸«nbnse Ahkm\s¯ BWnbmbn amdn F¶pÅXn kwibanÃ. C¡mcy¯n \nba\nÀamW¯n\v kÀ¡mcn\v t{]cIambXv H¶mw tI{µ ¹m\nwKv Iaojsâ amÀK\nÀtZi§fmbncp¶p F¶ Imcyw sI.BÀ Kucnb½ Nq­n¡m«pIbpw sN¿p¶p­v. Ah Xmsg ]dbp¶hbmWv.

1. `qhpSam _Ô§fpsS C¶s¯ kz`mh¯n \n¶pZn¡p¶ ImÀjntImÂ]mZ\¯n³taepÅ XS椀 \o¡pI.

2.DbÀ¶ Imcy£aXbpw DÂ]mZ\£aXbpapÅ Hcp ImÀjnI hyhØ Ignbp¶Xpw thKw hmÀs¯Sp¡p¶Xn\mhiyamb kmlNcy§Ä krjvSn¡pI.

CXn\mbn ¹m\nwKv Iaoj³ apt¶m«p sh¨ in]mÀiIÄ Xmsg ]dbp¶p.

1. a[yhÀ¯nIsf Hgnhm¡pI.

2. ØncmhImiw,acymZ¸m«w, ØncIpSnbm³amÀ¡v `qanbn DSaØX,DSamhImiw DĸsSbpÅ `qanIÄ¡v ]cn[n \nÀWbw.

3. Xp­p Xp­p `qanIÄ H¶n¨p tNÀ¯v Irjn imkv{Xobhpw BZmbIchpam¡pI, Irjn \S¯n¸n Imcy£aXbp­m¡pI,klIcWmSnØm\¯nepÅ Irjn hfÀ¯pI.

`q]cn[n \nba¯neqsS GItZiw 21 e£w G¡À an¨`qan Is­¯psa¶v {]Xo£ns¨¦nepw 1970  AXv 7 e£w G¡dmbn Npcp§n. tXm«w taJesbbpw aXØm]\§sfbpw `q]cn[n \nba¯n \ns¶mgnhm¡nbXn\m Cu ]gpXneqsS `qP·namÀ an¨`qan CÃmXm¡pIbmbncp¶p. `q]cnjvIcWw F¶Xv `qP·nbn \n¶v an¨`qan ]nSns¨Sp¯v `qclnX\v \ÂIpIsb¶ efnXhpw P\m[n]Xy]chpamb {]{Inbbn \n¶v IpSnbm\v ssIhi`qanbn DSaØmhImihpw P·nbpsS IpSnInS¸pImc\mb IÀjIs¯mgnemfn¡v IpSnInS¸hImihpsa¶ \nebnte¡v Npcp§nt¸mbn. an¨`qan hfªhgnIfneqsS kwc£n¡s¸«tXmsS, PmXnhyhØbpsS Imes¯ `q_Ô§Ä Xs¶ ho­pw XpSÀ¶pt]m¶p. BsIbp­mb amäw IpSnbm\v `qanbn DSaØmhImiw e`n¨psh¶Xv am{XamWv. 1968 kwØm\ kÀ¡mÀ \S¯nb `q]cnjvIcW {ia§fpsS ]ptcmKXn ]Tn¡m³ th­nbpÅ `q]cnjvIcW kÀth ]¯phÀjs¯ `q]cnjvIcW{ia§fpsS ^ew ]pd¯p sIm­ph¶p. 1966 hsc, 17700 G¡dnsâ DSaØmhImiw am{XamWv IpSnbm³amÀ hm§nbsX¶pw Hcp tImSn cq]tbmfw CXn\v {]Xn^eambn P·namÀ¡v e`n¨Xmbpw Is­¯n. 1957 apX 1966 hsc 4.37 e£w G¡À `qanbpsS ssIamäw \S¶Xmbn kÀth Is­¯n.CXp kqNn¸n¡p¶Xv `q]cnjvIcW{ia§fpsS Ahkm\L«¯n `qtI{µoIcWw \S¶psh¶mWv. `mKw sh¡eneqsSbpw {SÌv cq]h¡cn¨pw an¨`qan kwc£n¡m³ `qP·namÀ¡v ]gpXpIÄ \ÂIp¶Xmbncp¶p `q]cnjvIcW \nbaw. kn.]n.Fw t\Xmhv F.sI.PnbpsS t\XrXz¯n Fgp]XpIfn an¨`qan kacw Bcw`n¨p. F¶mÂ, CXpsIms­m¶pw `q]cnjvIcW {]{Inbbn Hgnhm¡s¸« IÀjIs¯mgnemfnIÄ¡v AYhm ZenXv kapZmb¯n\v `qan e`n¡m³ klmbn¨nÃ.

`q]cnjvIcW¯nsâ Xncn¨SnIÄ: kwØm\¯v \S¶ sXämb `q]cnjvIcW \S]SnIÄ kwØm\¯nsâ ImÀjnI km¼¯nI taJesb tZmjIcambn _m[n¨p. tIcf¯n \S¶Xv k¼qÀW`q]cnjvIcWasöpw IpSnbmbva ]cnjvIcWw am{XamsW¶pw an¨`qan CÃmXmbtXmsS hyàambn. ImÀjnIs¯mgnemfnbpsS A[zm\w sIm­v Irjn \S¯nbncp¶ IpSnbm·mcpsS km¼¯nI \ne t`Zs¸SpIbpw AhcpsS ASp¯ Xeapd IqSpX hnZym`ymkw t\SpIbpw AhÀ ImÀjnIhr¯n Dt]£n¡pIbpw sN¿p¶ ImgvNbmWv Fgp]XpIfpsS Ahkm\t¯msS \mw ImWp¶Xv. shÅt¡mfÀ tPmenbnte¡v Xncnª Cu hn`mKw hntZit¯¡pw adp\m«nte¡pw t]mbtXmsS Irjn`qan hym]Iambn Xcnimhm³ XpS§n.a®n ]WnsbSp¡p¶h\v a®nÃm¯ AhØbpw `qanbpÅh³ a®n ]WnsbSp¡m¯ AhØbpw kwPmXambn.CtXmsS, s\ÂIrjnbpĸsS tIcf¯nsâ XIÀ¶tXmsS tIcf¯nsâ `£ykpc£ A]IS¯nembn. F¬]XpIfpsS XpS¡t¯msS, tIcf¯nte¡v hntZi ]Ww IqSpXembn F¯m³ XpS§n. Cu ]Ww hyhkmb¯n \nt£]n¡m³ ]änb kmlNcyw tIcf¯nep­mbncp¶nÃ. AtXmsS, ImÀjnIhr¯n \ne¨ `qanbnte¡mbn ]W¯nsâ \nt£]w. CXv `qanbpsS Dul¡¨hS¯nte¡v hgnsh¨p. F¬]XpIfn Bcw`n¨ Sqdnkhpw `qansb Dul¡¨hS¯nte¡v \bn¨p. `qanbpsS hne IpXn¨pbcpIbpw Hcp DÂ]mZt\m]m[n F¶ \nebn \n¶v Hcp \nt£]hkvXp F¶ \nebnte¡v `qanbpsS kz`mhw ]cnhÀ¯n¸n¡s¸«p.Sqdnkw hfÀ¶tXmsS, ]ÝnaL«¯nse tXm«w taJebnse `qan ¹mtâj³ DSaIÄ apdn¨phn¡m³ XpS§n.sXm®qdpIfn tXm«hnfIÄ¡pw \mWyhnfIÄ¡pw hnebnSnªtXmsS Cu hnÂ]\ XzcnX KXnbnembn. `qclnXcmb tXm«w sXmgnemfnIÄ¡v sXmgn \jvSw IqSn kw`hn¨tXmsS Ahcn BßlXybpw ]«nWnacWhpw hym]Iambn. aq¶mdnepw lmcnksâ tXm«§fnepw Cu hnÂ]\ hym]Iambn \S¶p. hntZi]W¯nsâ Ips¯mgp¡v \ntXym]tbmK km[\§fpsSbpw \nÀamW kma{KnIfpsSbpw hne hÀ[n¸n¨p. `qan hym]Iambn dnb FtÌäv h¡cW¯n\v hnt[bambn. \nc´cw ssIamäw sNs¿s¸Sp¶ `qan ]mhs¸«h\v Iqc sh¡m³ A{]m]yambn. DÂ]mZ\ taJe XIcpIbpw ]Ww `qan¡v ta Ipanªp IqSpIbpw sN¿p¶ Cu km¼¯nI ØnXn hntijw U¨v Zo\w F¶ km¼¯nI k¶nKv[mhØbnte¡v tIcf¯nsâ s]mfnän¡Â Ft¡mWansb sIms­¯n¨p.

BZnhmkn `qan: It¿ä¯nsâbpw NqjW¯nsâbpw Ncn{Xw.tIcf¯nse BZnhmknIfpsS Ncn{Xw AhcpsS `qanbpsS taepÅ sImtfmWnbenk¯nsâbpw apJy[mcm kaql¯nsâbpw A[n\nthi¯nsâ Ncn{XamWv. ZenXpIÄ tIcf¯n `qan¡p ta AhImianÃm¯hcm¡s¸«hcmbncps¶¦n Ncn{XmXoX Imew apX h\hmknIfmb tIcf¯nse BZnhmkn kaql¯n\v h\`qan s]mXp kz¯mbncp¶p. P·n þIpSnbm³ hyhØtbm, kzImcykz¯pSam k{¼Zmbtam BZnhmknIÄ¡nSbn \ne\n¶ncp¶nÃ. AXpsIm­v apJy[mcm kaql¯nsâ PmXn hyhØtbm, P·n¯hmgvNtbm BZnhmknIÄ A\p`hn¨nÃ. ImSvAhcpsS Bhmk hyhØbmbncp¶p.h\yarK§sf t]mse, AhÀ ImSnt\mSnW§n Pohn¨p. s]mXphmb h\`qanbn Iq«mbn IrjnIÄ \S¯nbpw sNdparK§sf th«bmSnbpw AhÀ `£Ww Is­¯n. BZyambn BZnhmkn `qanbn A[n\nthiw \S¯nbXv sImtfmWnbenkamWv. _n«ojpImcpsS IS¶phcthmsS, kzImcy h\`qan k{¼Zmbw Bcw`n¡pIbpw BZnhmknIfpsS A[o\Xbnembncp¶ h\`qan P·namcpsS kzImcy kz¯m¡n amäpIbpw sNbvXp. Ipsdb[nIw h\`qan {_n«ojpImÀ t\cn«pff A[o\Xbnepam¡n. ae_mdn kzImcy h\`qan hgnbpw XncphnXmwIqÀ taJebn P·namcn \n¶v Ip¯I¸m«w hgnbpw kz´am¡nb h\`qanbn \n¶v BZnhmknIsf AhÀ B«nbnd¡n. ¹mtâj\pIÄ¡mbn h\`qan It¿dnb {_n«ojpImÀ 1870þ amä¡rjn \ntcm[n¨p sIm­v D¯chnd¡n. {_n«ojpImcmIs«, kzm`mhnI h\w Xs¶ \in¸n¨v tX¡v ¹mtâj\pIÄ Øm]n¨p. ]cnØnXn¡nW§p¶ BZnhmknIfpsS IrjncoXnsb {_n«ojv tXm«w hyhkmbw hngp§nbtXmsS tIcf¯n ]cnØnXn XIÀ¨ cq£ambn. tXm«w hyhkmbw hfÀ¶tXmsS, h\`qanbpsS hnkvXrXn hym]Iambn IpdbpIbpw dºÀ t]mepÅ \mWyhnfIÄ {_n«ojpImÀ Irjn sN¿m\mcw`n¡pIbpw sNbvXp. h\`qan ]camh[n NqjWw sN¿pIsb¶ e£yt¯msSbmWv {_n«ojpImÀ h\w hIp¸pw h\w \nba§fpw cq]oIcn¨Xv. 1864 h\w hIp¸v cq]oIcn¨ {_n«ojv kÀ¡mÀ 1865 h\\nba§fpw cq]oIcn¨p. {_o«ojv h\\nba¯nsâ e£yw h\kwc£Wambncp¶nÃ. adn¨v h\`qanbnse ¹mtâj³h¡cWhpw \mWyhnfIfpsS Irjnbpambncp¶p.CS\m«n \n¶pw aäpap­mb IpSntbäamWv BZnhmkn `qan It¿äw sN¿s¸Sphm\p­mb kp{][m\ ImcWw. {_n«ojpImcwc`n¨ tXm«§fnte¡pÅ sXmgnemfnIsf F¯n¡m³ AhÀXs¶bmWv IpSntbäs¯ BZyw t{]mÂkmln¸n¨Xv. c­mw temIalmbp²Ime¯v `S³amsc ]p\c[nhkn¸n¡p¶Xnsâ `mKambn hb\m«n BZnhmkn `qan It¿dn skänÂsaâpIÄ Øm]n¨p.CXn\mbn 33802 G¡À BZnhmkn `qan It¿dnbXmbn IW¡pIÄ hyàam¡p¶p. ]n¶oSv kwØm\ cq]oIcWt¯msS, a[ytIcf¯n \n¶v, hninjym a[yXncphnXmwIqdn \n¶v AXniàamb IpSntbäamWv hb\m«nte¡p­mbXv. \mWyhnf¡rjn¡mbpÅ `qan¡mbmbncp¶p Cu IpSntbäw. 1961apX 1971 hscbpÅ Imebfhn hb\m«nse P\kwJy 50.35 iXam\hpw 1971 apX 81hscbpÅ Imebfhn 33.87 iXam\hpw 1981þ1991 21.15 iXam\hpw hÀ[n¨psh¶v ImWpt¼mÄ Cu IpSntbäw F{Xam{Xw iàambncp¶psh¶v a\Ênem¡mw. IpSntbdnbhÀ IogS¡nbXv BZnhmknIfpsS `qanbmWv. 1975 C´ybnse sam¯w BZnhmkn`qhnjb§Ä NÀ¨ sN¿m³ tNÀ¶ kwØm\ ]«nIhÀK hIp¸v a{´namcpsS tbmKw Hcp {]tabw ]mÊm¡n. 1975 G{]n H¶n\mbncp¶p CXv. AXn\v GXm­v c­v ZiIw ap¼v \nbanXamb t[_mÀ Iaoj³ dnt¸mÀ«nsâ shfn¨¯nembncp¶p Cu {]tabw. CsX¯pSÀ¶mWv tIcf¯n BZnhmkn `q\nbaw {]m_ey¯n hcp¶Xv. kn. ANypXtat\m³ apJya{´nbpw C.Fw.Fkv {]Xn]£ t\Xmhpambncp¶p. t[_mÀ Iaoj³ dnt¸mÀ«nsâ apJy in]mÀi C´y³ dn¸»nIv cq]oIrXambXp apXepff apgph³ BZnhmkn`qan It¿ähpw Xncn¨p ]nSn¨v AXnsâ AhIminIÄ¡v \ÂIWsa¶Xmbncp¶p._n kw_Ôn¨ \S]Sn{Ia§Ä \S¡p¶Xn\nsS C´ysbm«msI ASnb´ncmhØ {]Jym]n¨p. ASnb´ncmhØbn {]Jym]n¡s¸« Ccp]Xn\ ]cn]mSnIfn A\ym[o\s¸« BZnhmkn`qan XncnsI¸nSn¡psa¶ {]XnÚbp­mbncps¶¦nepw tIcf¯n ASnb´ncmhØ¡me¯v BZnhmkn `q\nbaw \S¸nem¡s¸«nÃ. Fs´ms¡bmbmepw ASnb´ncmhØ¡me¯pw XpSÀ¶pw hb\m«nepw A«¸mSnbnepw IpSntbähpw BZnhmkn `qan It¿ähpw \nÀ_m[w XpScpIbmbncp¶p. \nbaw \S¸nem¡p¶Xn\pÅ N«§fpsS cq]oIcW¯n\v ]ns¶bpw 11 sImÃsaSp¯p. 1986 N«§Ä 1981 apXepÅ ap³Ime{]m_eyt¯msS \nehn h¶t¸mtg¡pw C\n It¿äw sN¿s¸Sm³ `qanbnÃm¯ ØnXn kwPmXambn. BZnhmkn `q\nba{]Imcw 1960 apX 1982 hsc \S¶ apgph³ BZnhmkn `qanssIamä§fpw \nbahncp²ambn {]Jym]n¡s¸«p. 1982 apX BZnhmkn `qan BZnhmknIfÃm¯hÀ¡v ssIamäw sN¿p¶Xv Akm[phm¡s¸«p. Gähpa[nIw BZnhmkn `qan It¿äw sN¿s¸« hb\m«n t]mepw Cu \nbaw \S¸mbnà F¶p Xs¶ ]dbmw. 1975 se BZnhmkn `q\nbaa\pkcn¨v am\´hmSn Xmeq¡n e`n¨ 504 At]£IÄ {]Imcw 693.72 G¡À `qan XncnsI e`nt¡­nS¯v e`n¨Xv tIhew 2.5 G¡À am{XamWv. kp¯m³ _t¯cnbn 1204 At]£Ifnembn 2114.39 G¡À e`nt¡­nS¯v 0.55 G¡À `qanbmWv e`n¨Xv. ssh¯ncn Xmeq¡nemIs« 571 At]£Ifnembn 980.49 G¡À `qan e`nt¡­nS¯v Hcp skâv `qan t]mepw e`n¨nÃ. Cu \nbaw \S¸nem¡p¶Xnsâ apJyXSÊw BZnhmknIfpsS ]¡Â AhcpsS `qan A\ym[o\s¸«Xnsâ tcJIÄ lmPcm¡m\p­mbncp¶nà F¶XmWv. tcJIfpÅ At]£IfpsS IW¡mWv apIfn \ÂInbXv. AXv t]mepw XncnsI t\Sns¡mSp¡m³ Ignbm¯ Hcp a¨n\nbaambn BZnhmkn `q\nbaw amdn. \nch[n t`ZKXn{ia§Ä¡pw tImSXnbnSs]SepIÄ¡psamSphn 1999se BZnhmkn `q\nbat`ZKXn 2009 kp{]ow tImSXn `mKnIambn AwKoIcns¨¦nepw BZnhmknIfpsS \jvSs¸« `qan XncnsI e`yam¡p¶Xn\v Cu \nbat`ZKXn¡pw Ignªn«nÃ.

tXm«w taJebnse `qan tI{µoIcWhpw apdn¨p hnÂ]\bpw.

tXm«w taJebn `qan tI{µoIcn¡s¸Sm\pÅ ImcWw `q]cn[n \nba¯n \n¶v tXm«w taJesb Hgnhm¡nbXmbncp¶p. CXn\m ]ÝnaL«¯n ]Xn\mbnc¡W¡n\v slIvSÀ tXm«§Ä `q]cn[n \nba¯n \n¶v Hgnhm¡s¸SpIbpw hym]Iambn `qan tI{µoIcn¡s¸SpIbpw sNbvXp.]ÝnaL«¯n am{XaÃ, CS\mSnepw Irjn`qan tXm«sa¶ hymtP\ `q]cn[n \nba¯n \n¶v Hgnhm¡s¸«v `qP·namcpsS ssIhiw XpSÀ¶Xv an¨`qan CÃmXm¡phm\nSbm¡n. \mWyhnfIfpsS IbäpaXn km[yXIÄ \ne\nÀ¯phm\mbncp¶ tXm«w taJesb `q]cn[n \nba¯n \ns¶mgnhm¡nbsX¦nepw tIcf¯n tXm«w taJebnse DZv]mZ\¯nsâ tXmXv KWyambn IpdbpIbmWv sNbvXXv. \mWyhnft¯m«§Ä Ime{ItaW \jvS¯nembtXmsSbpw ]ÝnaL«w tI{µoIcn¨pÅ Sqdnkw hnIk\t¯msSbpw kÀ¡mÀ Ip¯I¸m«¯n\v \ÂInb `qan hym]Iambnapdn¨p hn¡phm³ XpS§n. aq¶mdn Smäbpw hb\m«nepw ]¯\wXn«bnepw s\Ãnbm¼XnbnepsaÃmw C¯c¯nepÅ `qan hnÂ]\ hym]Iambn. C¯c¯n \jvSamb `qan C\nbpw Xncn¨p ]nSn¡m³ kÀ¡mcn\mbn«nÃ. aq¶mdn ]m«¯n\v \ÂInb `qan am{XaÃ, ¹mtâj\pIfnÂ\n¶v kÀ¡mcn \n£n]vXam¡nb `qanbpw Smä apdn¨p hnäp. C¯cw \nbahncp² `qansImÅ XSbm³ tImSXn CSs]SepIÄ¡p t]mepw C\nbpw km[n¨n«nÃ.

{]tXyI km¼¯nI taJebpw dnb FtÌävh¡cWhpw.

2005 tI{µ kÀ¡mÀ sIm­v h¶ {]tXyI km¼¯nI taJem \nbaw Irjn`qanbpsS hym]Iamb dnb FtÌäv h¡cW {]{Inbbnte¡v \bn¨p. tIcf¯n BZyw \nehn h¶ {]tXyI km¼¯nI taJe kÀ¡mÀ B`napJy¯nepÅXmbncps¶¦n 2008  kwØm\ kÀ¡mÀ kzImcy taJebnse {]tXyI km¼¯nI taJeIÄ¡\paXn \ÂIn. CXv, Irjn`qan hym]Iambn Ip¯I dnb FtÌäv I¼\nIfpsS A[o\Xbnem¡m\nSbm¡n. FdWmIpfw,XriqÀ PnÃIfn Irjn`qan C¯c¯n `q]cn[n \nba§sft¸mepw ewLn¨p sIm­v Ip¯I dnb FtÌäv I¼\nIÄ ssI¡em¡n. A\paXn \ÂInb Ggv kzImcy skkv I¼\nIfn Bcpw Xs¶, CXphsc \nÀamW {]hÀ¯\§Ä \S¯nbn«nÃ. 2008þ2009 IemL«¯nep­mb BtKmf km¼¯nI amµyw aqew dnb FtÌäv hn]Wn XIÀ¶Xp aqeamWnXv. F¦n Xs¶bpw dnb FtÌäv hn]Wn DuÀPnXamIp¶ apd¡v ho­pw kzImcy dnb FtÌäv I¼\nIÄ skknsâ t]cn IqSpX Irjn`qan ssI¡em¡m³ {ian¡pw. C¯c¯n Ip¯IIfpsS I¿nse¯s¸Sp¶ `qan apJyambpw s\Â]mS§fmsW¶Xpw {it²bamWv. `qanbpsS dnb FtÌävh¡cWw tIcf¯n Imcyamb ]cnØnXn \mi¯n\pw CSbm¡p¶p­v. \oÀ¯S kwc£W \nbaw {]m_ey¯nemsb¦nepw dh\yphIp¸nsâbpw IrjnhIp¸nsâbpw aäpw A\mØ aqew Ct¸mgpw s\ÂhbepIÄ hym]Iambn \nI¯s¸«p sIm­ncn¡p¶p. CXv tIcf¯nse `qhn\ntbmKs¯, XnI¨pw dnb FtÌäv tI{µoIrXam¡nbXpt]mse, I\¯ shÅs¡«n\pw IpSnshÅ£ma¯nte¡pw \bn¡p¶p­v. I­Â¡mSpIfpsS \miamWv dnb FtÌävh¡cW¯nsâ asämcp {]XymLmXw. sIm¨nbnse tim`m Uhet¸gvkn³sd sslsSIv knän ]²Xn, CSs¡m¨nbnse {In¡äv tÌUnbw F¶nh¡mbn I­Â¡mSpIÄ \in¸n¨Xv {it²bamWv. Xoc{]tZi§fnse ap¡phcpsS D]Poh\amÀKanÃmXm¡ns¡m­mWv hÃmÀ]mSw Is­bn\À sSÀan\ F¶ skÊpw ]pXpssh]v FÂ.F³.Pn sSÀan\epw ]Sp¯pbÀ¯nbXv F¶Xpw {it²bamWv. kvamÀSv knän ]²Xn bmYmÀYyamIp¶tXmsS, ChnsS kÀ¡mÀ GsäSp¯ `qanbpsS ]cnkc¯v C¯c¯nepÅ `qan tI{µoIcWhpw dnb FtÌäv hym]mchpw ho­pw DuÀPnXamIpw.

`qan GsäSp¡Â \nbahpw IpSnsbmgn¸n¡s¸Sp¶hcpw

1894 {_n«ojv kÀ¡mcv ]mkm¡nb \nbaamWv P\m[n]Xy C´ybn C¶pw \½Ä t`ZKXnIsfm¶panÃmsX ]n´pScp¶Xv. \nba¯ns\Xncmb hnaÀiw Gähpa[nIw DbÀ¶Xv en_d km¼¯nI ]cnjvImc§sf¯pSÀ¶v h³InS tImÀ¸tdäpIÄ¡mbn kÀ¡mÀ `qantbsäSp¡Â DuÀPnXs¸Sp¯nb Ignª c­p ]Xnäm­pIfnemWv. {]tXyI km¼¯nI taJeIÄ¡mbn Irjn`qan GsäSp¡p¶Xns\Xnsc almcmjv{Sbnse dmbvKVv, IÀWmISIbnse awKem]pcw F¶nhnS§fn Ignª c­v hÀjambn IÀjIcpsS {]t£m`w \S¡pIbmbncp¶p. tIcf¯n kvamÀSv knän, hÃmÀ]mSw, ]²XnIÄ¡mbn \S¶ IpSnsbmgn¸n¡epIÄs¡Xnsc {]t£m`apbÀ¶Xv IpSnsbmgn¸n¡s¸Sp¶hÀ¡v aXnbmb \jvS]cnlmchpw ]p\c[nhmkhpw Bhiys¸«psIm­mWv. kvamÀSv knän ]²Xn¡v IpSnsbmgn¸n¡s¸«hÀ¡v ]p\c[nhmkw kÀ¡mÀ Dd¸p \ÂInsb¦nepw hÃmÀ]mSw ]²Xn¡mbn IpSnsbmgn¸n¡s¸« aqe¼nÅn \nhmknIÄ C¶pw sXcphn A´nbpd§pIbmWv. CXn\nsSbmWv 2010 tZiob ]mX hnIk\¯n\v th­n `qantbsäSp¡ens\Xnsc iàamb {]t£m`w tIcf¯n BªSn¨Xv. CsXÃmw tIcf s]mXp aWvUe¯n \nehnse `qan GsäSp¡Â \nba¯ns\Xnsc iàamb hnaÀiw DbÀ¯n. F¶mÂ, 2009 P\phcn 26\v Pkväokv hn.BÀ IrjvW¿À A[y£\mb \nba]cnjvIcW Iaoj³ \nba¯n t`ZKXn hcp¯ns¡m­pÅ Zn emâv AIznknj³ (tIcf Asaâvsaâv ) _nÃn\v in]mÀi sNbvXncp¶p. F¶mÂ, \nba]cnjvIcW Iaoj³ in]mÀibnse tIcf t]meokv BIvSv \nbaam¡nb kÀ¡mÀ `qkw_Ônbmb Cu \nÀWmbI \nbat`ZKXn ]qgv¯n sh¨ncn¡pIbmWv. IpSnsbmgn¸n¡s¸Sp¶hÀ¡v ]p\c[nhmkhpw AXphsc ho«phmSIbpw Dd¸phcp¯Wsa¶v \nÀt±in¡p¶ _n GsäSp¯ `qan ]¯phÀjv¯n\Iw F´mhiy¯n\mtWm GsäSp¯Xv, AXn\p]tbmKn¡p¶nÃsb¦n t\m«okv \ÂIn Xncns¨Sp¡m\pff AhImiw IqSn hIsh¡p¶p. e`n¨ \jvS]cnlmcXpIbpw hmÀjnI ]enibpw XncnsI \ÂIn `qan Xncns¨Sp¡mhp¶ AhImiw \ÂIp¶ _nÂ, `qanbn \n¶v ]dns¨dnbs¸Sp¶hÀ¡v Gsd BizmkamIpsa¦nepw C¡mcy¯n kÀ¡mÀ \nba\nÀamW¯ns\mcp§nbn«nà F¶Xv {it²bamWv.

`qansbbpw `q_Ô§sfbpw `qkz`mh§sfbpw kwc£n¡p¶Xn\pÅ Nne \nÀt±i§Ä

c­mw `q]cnjvIcWw

c­mw `q]cnjvIcWw ASnb´ncambn kÀ¡mÀ \S¸nemt¡­ H¶mWv. ]t£, CsX¡pdn¨v P\§sf sXän²cn¸n¡p¶ kao]\amWv A[nImcnIfn \n¶p­mbns¡m­ncn¡p¶Xv. c­mw `q]cnjvIcWw F¶XpsIm­pt±in¡p¶Xv H¶mw `q]cnjvIcW¯nsâ t]mcmbvaIsf ]cnlcn¨v `q]cnjvIcW¯n \ns¶mgnhm¡s¸«hÀ¡v `qan \ÂIpIsb¶XmWv. CXn\mbn \nehn `qanbnà F¶ A[nIrXcpsS hmZw apJhnes¡Sp¡m³ IgnbnÃ. kÀ¡mÀ ]m«¯n\v \ÂInb `qan aq¶mdnepw lmcnkWnsâ tXm«§fnepw hym]Iambn apdn¨p hnäpsIm­ncn¡pIbpw hym]Iamb coXnbn `qanb#psS kz`mhw amäns¡m­ncn¡pIbpamWv.aq¶mdn A\ym[o\s¸« kÀ¡mÀ `qan XncnsI \n£n]vXam¡n `qclnXÀ¡v hnXcWw sN¿Ww. ]m«¡memh[n IgnªXpw ]m«¡cmÀ ewLn¨Xpamb lmcnkWntâXv t]mepÅ tXm«§Ä kÀ¡mÀ GsäSp¯v `q]cnjvIcW {]{Inb ]qÀ¯nbm¡Ww. Cu \nÀt±i§Ä DbÀ¯nbhsc Xo{hhmZnIÄ F¶p hnfn¨v {]iv\¯n \ns¶mfnt¨mSm\mWv A[nIrXcpsS {iaw. \nehn `qan¡mbnkacw sNbXv#psIm­ncn¡p¶hÀ D¶bn¡p¶Xv Irjn`qan¡mbpff BhiyamWv. CXv tIcf¯nsâ `£y kpc£sbbpw s]mfnän¡Â Ft¡mWansbbpw _m[n¡p¶ Hcp hnjbamWv. ImcWw, a®n ]WnsbSp¡p¶ hn`mK¯n\v `qan \ÂInbm am{Xta tIcf¯n C\n ImÀjnI taJe DuÀPkzeamIq. C§s\ \ÂIp¶ Irjn`qanbpsS kz`mh¯n amäw hcp¯mXncn¡m³ \nba\nÀamWw Bhiysa¦n AXn\pw kÀ¡mÀ X¿mdmIWw.

Nne \nÀt±i§Ä

1. c­mw `q]cnjvIcWsa¶Xv \nehn P\§fpsS ssIhiapÅ `qan ]nSns¨Sp¯v `qclnXcv¡v hnXcWw sN¿eÃ. adn¨v, an¨ `qan Is­¯pIbpw kÀ¡mcnsâ A\ym[o\s¸« `qan Xncn¨p ]nSn¡pIbpw ]m«¡cmÀ ewLn¨Xpw ]m«¡memh[n IgnªXpamb `qan Is­¯n Xncn¨p ]nSn¨v `qclnXÀ¡v ImÀjnImhiy¯n\v hnXcWw sN¿pIsb¶XmWv. CXn\v ASnb´ncamb \S]SnIfpw C§s\ ssIamäw sN¿s¸Sp¶ `qanbpsS kwc£W¯n\v \nba\nÀamWhpap­mIWw.

2. `qhn\ntbmKw kw_Ôn¨pw \nba\nÀamW§fpw N«§fpap­mIWw. `qanbpsS ]mcnØnXnIhpw LS\m]chpamb {]tXyIXIÄ ]Tn¨v AhbpsS hn\ntbmK kz`mhw \nÀWbn¡Ww. `qkz`mhw amän adn¡p¶ {]{Inb XSbWw.

3. \nehnse \oÀ¯S kwc£W \nbaw Imcy£aambn \S¸nem¡p¶Xn\v IrXyamb kÀthbpsS ASnØm\¯n hnhctiJcWw \S¯Ww. CXn\mbn dh\ypþIrjn hIp¸pIfpsS kwbpà Soans\ \ntbmKn¡Ww.. CXnsâ ASnØm\¯n Irjn `qan IrXyambn t\m«nss^ sN¿Ww. Irjn`qan asämcp Bhiy¯n\p D]tbmKn¡m¯ coXnbn \nba]me\w IÀi\am¡Ww.

4. hoSp \nÀamW¯n\pÅ `qhn\ntbmKw kw_Ôn¨v IrXyamb N«§Ä GÀs¸Sp¯Ww. BUw_c hoSpIÄ¡v IqSpX \nIpXn GÀs¸Sp¯Ww. IpSpw_mwK§fpsS F®¯n\\pkcn¨v \nÀan¡p¶ hoSpIfpsS hnkvXoÀWw \nPs¸Sp¯Ww.

5. PÌokv hn.BÀ IrjvW¿À A[y£\mbpÅ \nba]cnjvIcW I½nänbpsS `qkw_Ônbmb \nba\nÀamW§Ä¡pw t`ZKXn¡pambpÅ \nÀt±i§Ä DS³ \S¸nem¡Ww. \Kc{]tZi§fnse `q]cn[n \nÀWbn¡p¶ tIcf AÀ_³ em³Uv (koenwKv Bâv sdKptej³ )_nÂ, A\ym[o\s¸Sp¶ kÀ¡mÀ `qan XncnsI ]nSn¨v `qclnXÀ¡v hnXcWw sN¿m\pt±in¨pÅ tIcf dn¡hdn B³Uv Unkv{Sn_yqj³ Hm^v Kh¬saâv emâv _nÂ, IpSnsbmgn¸n¡s¸Sp¶hÀ¡v ]p\c[nhmkw Dd¸p\ÂIp¶ emâv AIzknj³ tIcf Asaâvsaâv _nÂ, tIcf F³hb¬saâv tImÀSv _nÂ, I­Â¡mSpIfpsS kwc£Ww Dd¸phcp¯p¶ tIcf {]kÀthj³ Bâv s{]m«£³ Hm^v am³t{Kmhv _nÂ, \ZoXSkwc£Whpw aWÂhmcepw \nb{´n¡p¶ _nÂ, XpS§nb Iaojsâ kp{][m\ in]mÀiIÄ \nbaam¡Ww.

6. XcninSp¶ Irjn `qanIÄ, {]tXyI km¼¯nI taJe¡mbn t\m«nss^ sNbXn«pw \nÀamWamcw`n¡m¯ kzImcy skkpIfpsS ssIhiapÅ `qan F¶nh kÀ¡mÀ ]nSns¨Sp¯v Irjnbmcw`n¡pItbm `qclnXÀ¡v hnXcWw sN¿pItbm sN¿Ww.`q]cn[n \nbaw ewLn¨p sIm­v `qam^nb \S¯p¶ `qtI{µoIcWw XSbWw. `qan kw_Ôn¨ tIkpIÄ¡mbn t]meokvþFIvsskkv amXrIbn kwhn[m\as\mcp¡Ww.

7.\nehnepÅ emâv _m¦v Imcy£aam¡n, kÀ¡mÀ Bhiy¯n\v am{XaÃ, `qclnXcpw `h\clnXcpambpffhÀ¡v `qan Is­¯n \ÂtI­ _m[yX kÀ¡mcn\p ta \n£n]vXam¡p¶ \nba\nÀamWw thWw. `qanbpsS ZpÀhn\ntbmKw Ahkm\n¸n¡m³ \S]Sn thWw.

8.Bhiysa¦n Hcp IpSpw_¯n\v ssIhiw sh¡mhp¶ `qanbpsS Afhv Ipd¨p \nPs¸Sp¯Ww. an¨`qan \jvS]cnlmcw \ÂIn kÀ¡mÀ GsäSp¯v `qclnXÀ¡v \ÂIWw.

പുതിയ കേരളം വികസന ഫോറം..


ഭൂമി

മാര്‍ച്ച് 12 ശനി 2 pm - 5 pm
കോ-ഓര്‍ഡിനേറ്റര്‍ - കെ.എ. ശഫീഖ്
ഉദ്ഘാടകന്‍: കെ. ശിവാനന്ദന്‍


ഭൂപരിഷ്‌കരണം; പ്രശ്‌നങ്ങളും പരിഹാരങ്ങളും -എസ്.എ. അജിംസ്
ഭൂ വിനിയോഗം കേരളത്തില്‍ -കെ.എന്‍. ഹരിലാല്‍
ഭൂമി കൈയേറ്റത്തിന്റെ ചരിത്രവും വര്‍ത്തമാനവും -പി.കെ. പ്രകാശ്
കേരളത്തിലെ ഭൂമിയും ദലിതുകളും -കെ.കെ. കൊച്ച്
ആദിവാസി ഭൂപ്രശ്‌നം -എം. ഗീതാനന്ദന്‍
തീരദേശ ഭൂമിപ്രശ്‌നം -മാഗ്ലിന്‍ പീറ്റര്‍

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി -എം.കെ.എം. ജാഫര്‍
പ്രത്യേക സാമ്പത്തിക മേഖല -കെ.പി. സേതുനാഥ്
റിയല്‍ എസ്റ്റേറ്റ് -ടി. ജുവിന്‍

Wednesday, February 9, 2011

വോയര്‍

നിന്‍റെ വിടര്‍ന്ന കണ്ണുകള്‍ പെണ്‍കുട്ടികള്‍ക്കാണ് യോജിക്കുക
നിന്‍റെ തുളച്ചു കയറുന്ന നോട്ടത്തിനു എന്ത് പൌരുഷമാണ്
നീ കണ്ണിമ വെട്ടാതെ എന്നെ തന്നെ നോക്കുമ്പോള്‍
ഞാന്‍ എന്നെപ്പറ്റി സ്വയം ബഹുമാനമുള്ളവളായി
നിന്‍റെ കണ്ണുകളെ ഞാന്‍ സ്നേഹിച്ചു തുടങ്ങിയപ്പോഴാണ്
ലെന്‍സ് കൊണ്ട് ഞാന്‍ നിന്‍റെ കൃഷ്ണ മണി പരിശോധിച്ചത്
നിന്‍റെ റെറ്റിനകള്‍ക്കുള്ളില്‍ നിന്ന് ഒരായിരം പേര്‍
കാര്‍ക്കിച്ചു തുപ്പി.. ലെന്‍സിനുള്ളിലൂടെ ഞാന്‍
വലിയ രണ്ടു തുപ്പല്‍ കോളാമ്പി കണ്ടു...

Monday, February 7, 2011

അനിമല്‍ വേള്‍ഡ്

കല്ലിനടി കൊണ്ട് നിന്റെ ബോധം മറയുമ്പോള്‍
ഞാന്‍ വീട്ടില്‍ കിടന്നു ഉറങ്ങുകയായിരുന്നിരിക്കും..
പേപ്പട്ടിയുടെ കടിയേറ്റു നീ പിടയാന്‍ പോലുമാകാതെ ഞരങ്ങിയപ്പോള്‍
തലച്ചോറിലെ ഇരുട്ടിനുള്ളില്‍ നീ എന്താണ് കണ്ടത്?
ഒരു കംപാര്‍ട്ടുമെന്റ് നിറയെ കയ്യില്ലാത്ത കഴുതപ്പുലികള്‍
അനിമല്‍ വേള്‍ഡ് കണ്ടു കൊണ്ടിരിന്നു പാട്ട് കേക്കുന്നതോ?
എനിക്കറിയാം, പേപ്പട്ടിയേക്കാള്‍ നീ ഭയപ്പെട്ടിരിക്കുക
ഇളിച്ചു കൊണ്ട് നിന്റെ ശരീരം നക്കിതോര്‍ത്തുന്ന
കഴുതപ്പുലികളെ ആണെന്ന്. അത് കൊണ്ടാണല്ലോ...
നീ കൂട്ടം തെറ്റി ഒറ്റക്കിരുന്നത്.
വീട്ടില്‍ നമ്മള്‍ ടി വിയുടെ റിമോട്ടിന് വേണ്ടി തല്ലു കൂടുമ്പോള്‍..
അന്നും നീ പറയുമായിരുന്നു , നിനക്ക് അനിമല്‍ വേള്‍ഡ് ഇഷ്ട്ടമല്ലെന്നു..
സാഹോദര്യ പ്രസ്ഥാന പ്രഖ്യാപനം
ചെറായി സഹോദരന്‍ സ്മാരക ഹൈസ്കൂള്‍
ഫെബ്രുവരി 20 ഞായര്‍, 10-30ന്

ഉദ്ഘാടനം: ചാരു നിവേദിത
പൊതു സമ്മേളനം ഗൌരീശ്വര ക്ഷേത്ര മൈതാനിയില്‍ 06.30ന്
ഉദ്ഘാടനം: പ്രൊഫ. എം. കെ. സാനു


പ്രിയ സഹോദരാ/സഹോദരീ,

കേരളത്തിന്റെ സാമ്പത്തിക സാമൂഹിക വികാസത്തിന്റെയും ജനാധിപത്യവല്‍ക്കരണത്തിന്റെയും മുന്നുപാധിയായത് വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സാഹോദര്യമാണ്. ഒരു നൂറ്റാണ്ടു മുന്‍പ് ജാതിഭേദവും മതദ്വേഷവും കൊണ്ടു കീറിമുറിഞ്ഞ കേരളം, വിവിധ ജാതി-മതസമുദായങ്ങളുടെ സാഹോദര്യത്തിലൂടെ ജാതിവ്യവസ്ഥിതിക്കാധാരമായ ബ്രാഹ്മണിസ്റ്റ് മൂല്യങ്ങളെയും മതാചാരങ്ങളെയും ധീരമായി എതിര്‍ത്തപ്പോള്‍ കാര്‍ഷിക-കൈത്തൊഴില്‍‍ -വ്യാപാര-വ്യവസായ മേഖലകളും പൊളിച്ചെഴുതപ്പെട്ടു. ഈ മേഖലകളില്‍ മൂലധനവും അധ്വാനശേഷിയും വിനിയോഗിച്ചതിലൂടെ മെച്ചപ്പെട്ട തൊഴിലുകള്‍ ‍, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം എന്നിവ ആര്‍ജിക്കാന്‍ കേരളീയര്‍ക്കു കഴിഞ്ഞു. ഇതിനു നേതൃത്വം നല്‍കിയ നവോത്ഥാന പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത് ശ്രീനാരായണഗുരു, അയ്യന്‍ കാളി, സഹോദരന്‍ അയ്യപ്പന്‍ ‍, പാമ്പാടി ജോണ്‍ ജോസഫ്, പൊയ്കയില്‍ അപ്പച്ചന്‍ , പണ്ഡിറ്റ് കെ പി കറുപ്പന്‍‍ , വി. ടി. ഭട്ടതിരിപ്പാട്, ഡോ. വേലുക്കുട്ടി അരയന്‍ ‍, വക്കം അബ്ദുള്‍ഖാദര്‍ മൌലവി, മക്തി തങ്ങള്‍ ‍, ചങ്ങനാശേരി പരമേശ്വരന്‍ പിള്ള തുടങ്ങിയവരാണ്. ഈ മഹാരഥന്മാര്‍ മുന്നോട്ടുവച്ച നവോത്ഥാനത്തിന്റെ മൌലിക ലക്ഷ്യമായ, സമ്പത്തും സംസ്ക്കാരവും ജാതി-മതാതീതമായി എല്ലാവര്‍ക്കും അര്‍ഹതപ്പെട്ടതാണെന്ന സമത്വാദര്‍ശമാണ് സാമുദായിക സമത്വവും രാഷ്ട്രീയ സ്വാതന്ത്ര്യവും ഉള്‍ക്കൊണ്ട നവോത്ഥാന കാലത്തെ സാഹോദര്യ ബോധത്തിന്റെ അടിത്തറ. ഇതിനു മേല്‍ പടുത്തുയര്‍ത്തപ്പെട്ട സാമൂഹിക പ്രസ്ഥാനങ്ങള്‍ മാത്രമല്ല, കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും സോഷ്യലിസ്റ്റു പാര്‍ട്ടികളും അവയുടെ ആദ്യകാല നേതാക്കളായ സി. കേശവന്‍ ‍, ടി. എം. വര്‍ഗ്ഗീസ്, ഇ.മൊയ്തുമൌലവി, മുഹമ്മദ്അബ്ദുറഹ്മാന്‍ സാഹിബ്, പി. കൃഷ്ണപിള്ള, എ. കെ. ഗോപാലന്‍ ‍, കെ. പി. കേശവമേനോന്‍ ‍, ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫ്, അക്കാമ്മ ചെറിയാന്‍ എന്നിവര്‍ നവോത്ഥാനത്തിന്റെ പാത പിന്തുടര്‍ന്നവരായിരുന്നു. ദൌര്‍ഭാഗ്യവശാല്‍‍ , പില്‍ക്കാലത്ത് ഈ സമുജ്ജ്വലമായ പാരമ്പര്യം കൈമോശം വന്നു. സാമുദായിക, മത പരിഷ്കരണ പ്രസ്ഥാനങ്ങള്‍ അതത് മത-സാമുദായിക താല്‍പ്പര്യങ്ങളുള്ള വോട്ട്ബാങ്ക് രാഷ്ട്രീയമായപ്പോള്‍ ജനങ്ങള്‍ക്കിടയിലെ സാഹോദര്യം നഷ്ടമായി.
കക്ഷിരാഷ്ട്രീയസംഘടനകളുടെ ഏക മുദ്രാവാക്യം കേവല സാമ്പത്തിക പുരോഗതി അഥവാ വികസനം മാത്രമായപ്പോള്‍, കാര്‍ഷിക--വ്യവസായ-വിദ്യാഭ്യാസ മേഖലകളിലെ മൂലധന കേന്ദ്രീകരണം മതപരവും സാമുദായികവും രാഷ്ട്രീയവുമായ പിന്‍ബലമുള്ള ഒരു ന്യൂനപക്ഷത്തെ സമ്പന്നരാക്കി. ഈ പിന്‍ബലമില്ലാത്ത ദലിതര്‍ ‍, ദലിത് ക്രൈസ്തവര്‍‍ ‍, പിന്നാക്കക്കാര്‍‍ , വിശ്വകര്‍മ്മജര്‍‍ , ധീവരര്‍ ‍, മതന്യൂനപക്ഷങ്ങള്‍ ‍, സവര്‍ണ്ണരിലെ ചെറിയൊരു വിഭാഗം ദരിദ്രരും എല്ലാ സമുദായങ്ങലിലെയും സ്ത്രീകള്‍ സാമൂഹ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരായി. സമീപകാലത്തായി കേരളത്തിലും രാജ്യവ്യാപകമായും മതന്യൂനപക്ഷങ്ങള്‍ വിശിഷ്യാ മുസ്ളീങ്ങള്‍ ‍, 'ദേശവിരുദ്ധത'യുടേയും 'തീവ്രവാദ'ത്തിന്റേയും പേരില്‍ വേട്ടയാടപ്പെടുന്നു. ഭൂമിക്കും സാമൂഹിക അവകാശങ്ങള്‍ക്കും വേണ്ടി സമരം ചെയ്യുന്ന ദലിതരും ആദിവാസികളും ഇത്തരത്തില്‍ തീവ്രവാദ മുദ്രകുത്തി അപരന്മാരാക്കപ്പെടുന്നു. അതേ സമയം ഹിന്ദുത്വത്തിന്റെ പേരില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളും വര്‍ഗീയ കലാപങ്ങളും മൂടിവെക്കപ്പെടുന്നു.
ജാതിഭേദവും മത വിദ്വേഷവും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളില്‍ ഒരു ഭാഗത്ത് ചില സംഘടനകള്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാനും നവോത്ഥാനത്തിന്റെ കരുത്തും ഓജസും കേരളീയ സമൂഹത്തില്‍ പുനഃസ്ഥാപിക്കാനും ബിഷപ്പ് പൌലോസ് മാര്‍ പൌലോസ്, ഫാദര്‍ എസ് കാപ്പന്‍ ‍, സ്വാമി ആനന്ദതീര്‍ത്ഥന്‍ , വൈക്കം മുഹമ്മദ് ബഷീര്‍ , ടി. എച്ച്. പി. ചെന്താരശ്ശേരി, കോവിലന്‍ , കമലാ സുരയ്യ, കല്ലറ സുകുമാരന്‍ എന്നിവരുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും സഹായകമായി. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ കേവലം സാമൂഹ്യപരിഷ്ക്കരണങ്ങളായി വിലയിരുത്തപ്പെട്ടു. വര്‍ഗ രാഷ്ട്രീയത്തിന്റെയും ദേശീയവാദത്തിന്റെയും ഹിന്ദുരാഷ്ട്രവാദത്തിന്റെയും ആശയാധിപത്യം മൂലം ഈ മുന്നേറ്റങ്ങളുടെ സ്വാഭാവിക രാഷ്ട്രീയവല്‍ക്കരണം തടയപ്പെട്ടു. തല്‍ഫലമായി കേരളത്തിന്റെ സാമൂഹ്യാവസ്ഥക്ക് അനുയോജ്യമായ സാമൂഹികരാഷ്ട്രീയ മുന്നേറ്റമുല്പായിട്ടില്ലെന്നതാണ് വസ്തുത.
നാടിനെ മുന്നോട്ടു നയിക്കേണ്ട സാമുദായിക-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആന്തരിക ജീര്‍ണ്ണതകളും പ്രതിലോമ നിലപാടുകളും കൊണ്ട് ജനങ്ങള്‍ക്കു ഭാരമായി മാറിയിരിക്കുന്നു. സാമൂഹിക ജീവിതത്തെ ചലനാത്മകമാക്കുന്ന ജനവിഭാഗങ്ങള്‍ക്കു മാത്രമേ പുതിയ ജനാധിപത്യ മുന്നേറ്റങ്ങളും പുതിയ സാമൂഹിക ക്രമവും സൃഷ്ടിക്കാന്‍ കഴിയൂ. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തെ നവീനമായ ജീവിത ബോധത്താലും ജ്ഞാനത്താലും പുനര്‍നിര്‍മിക്കാന്‍ കഴിയുന്ന ശക്തികള്‍ വര്‍ത്തമാനകാലത്ത് തങ്ങളുടെ ശക്തമായ സാന്നിധ്യം വിളിച്ചറിയിക്കുന്നുണ്ട്. ആദിവാസികള്‍ ‍, ദലിതര്‍ ‍, മത ന്യൂനപക്ഷങ്ങള്‍ ‍, പിന്നാക്ക വിഭാഗങ്ങള്‍ ‍, തീരദേശ ജനത, സ്തീകള്‍ ‍, അന്യ സംസ്ഥാന തൊഴിലാളികള്‍ ‍, മിശ്ര വിവാഹിതര്‍ ‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ ‍, ഇതര ജനാധിപത്യ ശക്തികള്‍ എന്നിവര്‍ ഈ ഉണര്‍വിനെയാണു പ്രതിനിധീകരിക്കുന്നത്. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുകള്‍ സൃഷ്ടിക്കുന്ന നിക്ഷിപ്ത താല്‍പര്യങ്ങളെ മറികടക്കാന്‍ , സമൂഹത്തിലെ ആത്മീയവും ഭൌതികവുമായ ഉണര്‍വ്വുകളെ ഉള്‍ക്കൊള്ളുന്ന ഒരു സാഹോദര്യ പ്രസ്ഥാനം അനിവാര്യമായിരിക്കുന്നു. കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തിലും ശ്രീലങ്കയിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും നടന്ന വംശീയ കൂട്ടക്കൊലകളുടെ മുഖ്യ കാരണങ്ങളിലൊന്ന് സാഹോദര്യത്തിന്റെ അഭാവമാണ്. ഈജിപ്തും ടുണീഷ്യയും അടക്കമുള്ള അറബ് രാജ്യങ്ങളില്‍ ഏകാധിപത്യത്തിനും പാശ്ചാത്യ വന്‍ശക്തി താല്‍പര്യങ്ങള്‍ക്കുമെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ജനാധിപത്യത്തിനും സാഹോദര്യത്തിനും സാര്‍വദേശീയമായ അര്‍ത്ഥം നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ ജനാധിപത്യ കൂട്ടായ്മയെന്ന നിലയില്‍ കേരളത്തില്‍ രൂപം കൊള്ളുന്ന സാഹോദര്യ പ്രസ്ഥാനത്തിന്റെ പ്രഖ്യാപന സമ്മേളനത്തിലേക്ക് താങ്കളുടെ സാന്നിധ്യം വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

സ്വാഗത സംഘത്തിനു വേണ്ടി,
അഡ്വ. കെ എസ് മധുസൂദനന്‍ (ചെയര്‍മാന്‍ ‍), സണ്ണി എം കപിക്കാട് (ജനറല്‍ കണ്‍വീനര്‍‍ ). പി കെ അബ്ദുല്‍ റസാഖ് (വൈസ് ചെയര്‍മാന്‍ ‍), എം ആര്‍ സുദേഷ്, കെഎസ് അബ്ദുല്‍ കരീം, ടിഎന്‍ സന്തോഷ്, കെ ഡി മാര്‍ട്ടിന്‍ ‍, പിപി സന്തോഷ് (കണ്‍വീനര്‍മാര്‍‍‍ ).

Thursday, January 20, 2011

പൊടി പിടിക്കുന്ന പരിഷത്ത്

ദീര്‍ഘ നേരത്തെ മോണിട്ടര്‍ നോട്ടം മൂലം കണ്ണ് കടിക്കാന്‍ തുടങ്ങിയതോടെയാണ് കൂത്താട്ടുകുളത്തെ ശ്രീധരീയം ഭിഷഗ്വരന്‍ ഡോ. നമ്പൂതിരിയെ കാണാനായി അദ്ദേഹത്തിന്‍റെ പഴയ ഓ.പി ക്ലിനിക്ക് സ്ഥിതി ചെയ്യുന്ന തൊടുപുഴയിലെത്തിയത്. ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയ ഒരു പുസ്തകം വാങ്ങാനുണ്ടായിരുന്നത് കൊണ്ട് പരിഷത്തിന്റെ പുസ്തക ശാല വല്ലതും തൊടുപുഴയിലുണ്ടോ എന്നന്വേഷിച്ചു. സുഹൃത്ത് പറഞ്ഞു തന്ന വഴിയിലൂടെ എത്തിപ്പെട്ടത് ഒരു പെട്ടിക്കടക്ക് മുമ്പില്‍. മുകളില്‍ പരിഷദ് ഗ്രന്ഥ ശാല എന്ന ബോര്‍ഡ്. അകത്തു അമ്പതോടടുക്കുന്ന ഒരു ജീവനക്കാരി. കടയുടെ മുന്‍ വശം മുഴുവന്‍ പൊടി പിടിച്ച യുക്തി രേഖ , ശാസ്ത്ര ഗതി, കല കൌമുദി തുടങ്ങിയവയുടെ പഴയ ലക്കങ്ങള്‍. ജീവനക്കാരിയുടെ മുഖത്തെ കണ്ണടയില്‍ പോലും പൊടി പിടിച്ചിരിക്കുന്നു. ഞാന്‍ ഉദ്ദേശിച്ച പുസ്തകം അവിടെ സ്ടോക്കില്ലെന്നു അവര്‍ അറിയിച്ചു. അടുത്ത ദിവസം ജെന്ടെര്‍ കാംപയിനോടനുബന്ധിച്ചു ജാഥ വരുമ്പോള്‍ പുതിയ പുസ്തകം വരുമായിരിക്കുമെന്നു പറഞ്ഞ അവര്‍ കൂടുതല്‍ അന്വേഷണത്തിന് ഗ്രന്ഥ ശാല നടത്തിപ്പുകാരന്റെ നമ്പര്‍ തന്നു. തിരികെ മടങ്ങുമ്പോള്‍ തൊടുപുഴ പോലീസ് സ്റെഷന് മുമ്പിലെ വഴിയോരത്തെ പെട്ടിക്കടയായിരുന്നു മനസ്സ് നിറയെ... ഏതൊരു മലയാളിയുടെയും ഗൃഹാതുരത്വമായ പരിഷത്ത് എങ്ങനെയാണ് പെരുവഴിയില്‍ പൊടി പിടിച്ചു കിടക്കാന്‍ തുടങ്ങിയത്?